Friday, August 27, 2010

ഇതേതാ ഭാഷ..!!?


ഏറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷന്റെ മുന്‍വശത്ത് കണ്ട ഒരു ബാനര്‍ ആണ് ഈ കാണുന്നത്. ഇത് ഏതാണ് ഭാഷ എന്ന് അറിവുള്ളവര്‍ ഒന്നു പറഞ്ഞുതന്നിരുന്നെങ്കില്‍ ഉപകാരമായിരുന്നു.

3 comments:

  1. 140 ചട്ടശപ മക്കല്‍ നിതിപിരതികള്‍ ചിന്തനക്ക് മാറ്റ്ാക!?

    ReplyDelete
  2. തമിലാളം ആണ് ആ‍ ഭാഷ.

    ReplyDelete
  3. അതെ തമിഴാളം അതന്നെ..

    ReplyDelete