Wednesday, September 15, 2010

വക്കാ വക്കാ ഭദ്രകാളി



പോപ്‌ താരം ഷക്കീറ ഇന്ത്യന്‍ ചിത്രത്തില്‍ ഭദ്രകാളിയായി അഭിനയിക്കുന്നുവെന്ന് വാര്‍ത്ത‍. ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന 3D ചിത്രമായ “Kali- The Warrior Goddess” എന്ന ചിത്രത്തിലാണ് ഷക്കീറ ഹിന്ദു ദൈവമായ ഭദ്രകാളിയായി വേഷമിടുന്നത്.




അധികം താമസിക്കാതെ ബ്രിട്നി സ്പിയേഴ്സ് സീതയായി വരുമെന്നും പ്രതീക്ഷിക്കാം. എന്തൊക്കെ കാണണം എന്റെ ഭഗോതീ...

വാര്‍ത്ത‍ ദാ ഇവിടെ   

1 comment:

  1. അധികം താമസിക്കാതെ ബ്രിട്നി സ്പിയേഴ്സ് സീതയായി വരുമെന്നും പ്രതീക്ഷിക്കാം....

    ReplyDelete